ഊണ്‍ നാളുകളല്ലാത്തവ

ഭരണ്യാതിരയായില്യം
കാർത്തികാമകപൂരവും
കേട്ടതൊട്ടിഹമുന്നാളും
പുരട്ടാതി വിശാഖവും.

കൊള്ളില്ലൂണിനുമെന്നല്ല;
മംഗളാദികളൊന്നിനും
കൊള്ളില്ല; ശുഭകർമ്മങ്ങൾ
വർജിപ്പൂവിധിപൂർവ്വകം.

ഭരണി, തിരുവാതിര, ആയില്യം, കാർത്തിക. മകം, പൂരം, തൃക്കേട്ട, മൂലം, പൂരാടം, പൂരോരുട്ടാതി, വിശാഖം എന്നീ 11 നാളുകൾ മംഗളകർമ്മങ്ങൾക്കെല്ലാം വർജിക്കണം. ശുഭകർമ്മങ്ങൾക്കെല്ലാം വിധിക്കപ്പെട്ടിരിക്കുന്ന നാളുകൾ ഊണ്‍ നാളുകളാണ്.  

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.