ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

നവമഗത മന്ദദായേ
പീത്രോർമ്മരണം ഗുരോസ്തു വാ ഭവതി
അടനം സ്ഥാനഭ്രംശം
സ്വകുലജനൈർവ്വാ വിനാശമുപയാതി.

സാരം :-

ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം മാതാപിതാക്കന്മാർക്കോ തത്തുല്യമായ മറ്റു ഗുരുജനങ്ങൾക്കോ മരണം മുതലായ ഉപദ്രവങ്ങളും സ്ഥാനഭ്രംശവും അന്യദേശസഞ്ചാരവും സ്വജനങ്ങൾ നിമിത്തം അനേകവിധത്തിലുള്ള നാശവും സംഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.