മേടം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

മേഷസ്ഥമന്ദദായേ തു പ്രവാസം വാതപീഡനം
ത്വഗ്രോഗം ബന്ധുനാശം ച ഭ്രംശം ഭൂക്ഷേത്രനാശനം

ഏവമാദൗ ദശാന്തേ ബഹുലാഭം സുഖം തഥാ
ദേശഗ്രാമാധിപത്യം ച കൃഷി ധാന്യധനാഗമം.

സാരം :-

മേടം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം അന്യദേശവാസം, വാതകോപം, ത്വക് രോഗം, ബന്ധുക്കൾക്ക് ആപത്ത്, സ്ഥാനഭ്രംശം, ഭൂക്കും കൃഷികാര്യങ്ങൾക്കും നാശം ഈ അനിഷ്ടഫലങ്ങൾ ആദ്യം അനുഭവിക്കുകയും ഒടുവിൽ പലതരത്തിലുള്ള അർത്ഥലാഭം, സുഖം ദേശഗ്രാമനായകത്വം, കൃഷിഗുണം, ധനധാന്യലാഭം എന്നിവ സംഭവിക്കുകയും ചെയ്യും. ശനിയുടെ നീചദശാഫലങ്ങളും ഇതിൽകൂടെ യോജനീയങ്ങളാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.