യൂപം, ഇഷു, ശക്തി, ദണ്ഡം എന്നീ നാല് ആകൃതിയോഗങ്ങൾ

കണ്ടകാദിപ്രവൃത്തൈസ്തു
ചതുർഗ്രഹഗതൈർഗ്രഹൈഃ
യൂപേഷുശക്തിദണ്ഡാഖ്യാ
ഹോരാദ്യൈഃ കണ്ടകൈഃ ക്രമാൽ

സാരം :-

1). ലഗ്നം 2 - 3 - 4 എന്നീ നാലിലുംകൂടി സകല ഗ്രഹങ്ങളും നിന്നാൽ "യൂപം" എന്ന യോഗമാകുന്നു. ഇവിടെ നാലു ഭാവങ്ങളിലും ഗ്രഹമുണ്ടായിരിയ്ക്കണമെന്ന് നിർബ്ബന്ധമുണ്ട്. ഇനി പറയുന്ന യോഗങ്ങളിലും ഇതുപോലെ കണ്ടുകൊൾക. 2). ലഗ്നാൽ 4 - 5 - 6 - 7 ഈ നാലിലുംകൂടി എല്ലാ ഗ്രഹങ്ങളും നിന്നാൽ "ഇഷു" എന്നും, 3). 3 - 7 - 8 - 9 - 10 ഇതുകളിൽ എല്ലാ ഗ്രഹങ്ങളും നിന്നാൽ "ശക്തി" എന്നും, 4). ലഗ്നാൽ 10 - 11 - 12 ഉദയലഗ്നം എന്നീ നാലിലായി എല്ലാ ഗ്രഹങ്ങളും നിന്നാൽ "ദണ്ഡം" എന്നും പേരായ നാലു ആകൃതിയോഗങ്ങളാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.