സൌമ്യേസൌമ്യ ഗൃഹസ്ഥേ ബാധേശേ തല്‍പ്രതിക്രിയ വിപ്രൈഃ
പാപേ തദ്ഗൃഹഗേ വാ ചണ്ഡാലാദ്യൈരിതീരിതം കൈശ്ചില്‍.
ബാധാകര്‍ത്താവായ ഗൃഹം ശുഭനായിരുന്നാലും ശുഭന്‍റെ രാശിയില്‍ നിന്നാലും ബ്രാഹ്മണരെക്കൊണ്ടുവേണം ബാധയ്ക്കു പ്രതിശാന്തി ചെയ്യിക്കേണ്ടത്. അതുപോലെ ബാധകാധിപന്‍ പാപനായാലും പാപരാശിയില്‍ നിന്നാലും ചണ്ഡാലവര്‍ഗ്ഗത്തില്‍പ്പെട്ടവരെക്കൊണ്ട് പ്രതിശാന്തി ചെയ്യിച്ചുകൊള്ളണം.