ജ്യോതിഷത്തില്‍ വളരെ പ്രചാരമുള്ള നവരത്നങ്ങള്‍ 9 ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു.
ഗ്രഹം :- രത്നം :- വര്‍ണ്ണം
സൂര്യന്‍ - മാണിക്യം - പിങ്ക്
ചന്ദ്രന്‍ - മുത്ത് - വെളുപ്പ്
ചൊവ്വ - പവിഴം - ചുവപ്പ്
ബുധന്‍ - മരതകം - പച്ച
വ്യാഴം - പുഷ്യരാഗം - മഞ്ഞ
ശുക്രന്‍ - വജ്രം - വെളുപ്പ്
ശനി - ഇന്ദ്രനീലം - നീല
രാഹു - ഗോമേദകം - ബ്രൌണ്‍
കേതു - വൈഡൂര്യം - വെളുപ്പ്
ഗ്രഹം :- രത്നം :- വര്‍ണ്ണം
സൂര്യന്‍ - മാണിക്യം - പിങ്ക്
ചന്ദ്രന്‍ - മുത്ത് - വെളുപ്പ്
ചൊവ്വ - പവിഴം - ചുവപ്പ്
ബുധന്‍ - മരതകം - പച്ച
വ്യാഴം - പുഷ്യരാഗം - മഞ്ഞ
ശുക്രന്‍ - വജ്രം - വെളുപ്പ്
ശനി - ഇന്ദ്രനീലം - നീല
രാഹു - ഗോമേദകം - ബ്രൌണ്‍
കേതു - വൈഡൂര്യം - വെളുപ്പ്
ജ്യോതിഷാചാര്യനായ വരാഹമിഹിരന്‍ ജ്യോതിഷത്തില്‍ ഉപയോഗിക്കപ്പെടുന്ന 22 രത്നങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. (ഒരു പക്ഷേ 9 ഗ്രഹങ്ങള്‍, ലഗ്നം, 12 രാശികള്‍ ഇവയെ ഉദ്ദേശിച്ചായിരിക്കാം) അവ താഴെപ്പറയുന്നവയാണ്.
മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, വൈഡൂര്യം, ഹക്കിക്ക് (ഏഗേറ്റ്), ഓപ്പല്‍, സ്ഫടികം, ചന്ദ്രകാന്തം, ശംഖ്, അസുരത്നം, വിമലക, രാജമണി, ബ്രാഹ്മണി, ജ്യോതിരസ, സസ്യക, സൗഗന്ധിക. പീതാനിയ, (ബ്ലഡ് സ്റ്റോണ്‍) ജമുനിയ (അമതിയസ്റ്റ്)
ആധുനിക ഭാരതീയ ജ്യോതിഷത്തില്‍ നവഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്ന നവരത്നങ്ങള്‍ എന്നറിയപ്പെടുന്ന മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം എന്നിവയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്.