മിഥുനം രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം

യുഗ്മസ്ഥരാഹുദായേ തു സ്ത്രീജനാപ്തധനാഢ്യവാൻ
ശത്രുബാധാവ്രണാർത്തശ്ച ഭ്രാതൃലാഭോ വിപത്തഥാ.


സാരം :-

മിഥുനം രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം ഭാര്യാദി സ്ത്രീജനങ്ങളിൽനിന്ന് അർത്ഥലാഭവും ശത്രുക്കളിൽ നിന്നും മുറിവ്, വ്രണം എന്നിവയിൽ നിന്നും ഉപദ്രവവും സഹോദരന്മാർ ജനിക്കയും അവർക്കും നാശം സംഭവിക്കുകയും ഫലമാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.