മേഷസ്ഥിതാഹിദായേ തു സുഖം സ്ത്രീവിത്തവർദ്ധനം
വിദ്യാവിജയവാൻ കിഞ്ചിൽ ശൂദ്രപ്രായോ ഭവേന്നരഃ
സാരം :-
മേടം രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം സുഖവും കളത്രഗുണവും ധനപുഷ്ടിയും വിദ്യാലബ്ധിയും കാര്യാദികളിൽ ജയവും സിദ്ധിക്കും. കുറഞ്ഞോന്നു ശൂദ്രപ്രായമായവൃത്തിയും സ്വീകരിക്കും.