കൃഷ്ണാഷ്ടമി

നിത്യദോഷത്തിൽ പൂർവ്വാപരപക്ഷങ്ങളിലെ അഷ്ടമികൾ വർജിക്കണമെന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ വിവാഹത്തിന്നു കൃഷ്ണാഷ്ടമി വർജിക്കേണ്ടതില്ല; ശുക്ലാഷ്ടമി വർജിക്കുകയും വേണം. എന്തുകൊണ്ടെന്നാൽ


വിദ്യാരംഭോ നവമ്യാം തു കൃഷ്ണാഷ്ടമ്യാം കരഗ്രഹഃ
പൌർണ്ണമാസ്യാം പരിണയോ ഭുക്തിശ്ചൂഡാ ച മധ്യമഃ


എന്ന് ശാസ്ത്രവിധിയുള്ളതിനാൽ കൃഷ്ണാഷ്ടമിയും പൌർണ്ണമിയുടെ ഉത്തരാർദ്ധവും വിവാഹത്തിനു ഉത്തമമാണ്. 

വിവാഹം കഴിഞ്ഞു നിഷേകത്തിന് - വേളിശ്ശേഷത്തിനു - കൃഷ്ണപക്ഷ ഏകാദശി ദിവസം ഉത്തമമാണ്. അതുകൊണ്ട് കൃഷ്ണാഷ്ടമി ഉത്തമമായിതന്നെ സ്വീകരിച്ചു വരുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.