ശുഭാത്മാ രാജസേവീ ച സ്ത്രീരത്നാർത്ഥാംബരാന്വിതഃ
സുഭഗോ ഭേഗഭാഗ് വിദ്വാൻ ശുഭയോഗേ സുപൂജിതഃ
ശുഭ നിത്യയോഗത്തിൽ ജനിക്കുന്നവൻ ശുഭാത്മാവായും രാജസേവയുള്ളവനായും നല്ല ഭാര്യയും രത്നങ്ങളും സമ്പത്തും വസ്ത്രങ്ങളും ഉള്ളവനായും സുഭഗനായും സുഖവും ഭോഗവും വിദ്വത്ത്വവും ഉള്ളവനായും ഏറ്റവും പൂജിതനായും ഭവിക്കും.