651. ഏതെല്ലാം രോഗങ്ങൾക്കാണ് രുദ്രാക്ഷം ഫലപ്രദമായി കണ്ടിരിക്കുന്നത്?
ന്യുമോണിയ, കുടൽവൃണങ്ങൾ, ഹൃദ്രോഗം, അപസ്മാരം652. ഒറ്റമുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
ശിവൻ
653. രണ്ട് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
ഗൗരീശങ്കരം
654. മൂന്ന് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
അനല
655. നാല് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
ബ്രഹ്മൻ
656. അഞ്ച് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
കാലാഗ്നി
657. ആറു മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
കാർത്തികേയൻ
658. ഏഴ് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
അനന്തൻ
659. എട്ട് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
വിനായകൻ
660. ഒമ്പത് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
ഭൈരവൻ
661. പത്ത് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
യമൻ
662. പതിനൊന്ന് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
ഏകാദശരുദ്രൻ
663. പന്ത്രണ്ട് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
മഹാവിഷ്ണു
664. പതിമൂന്ന് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
രുദ്രൻ
665. പതിനാല് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
പരമശിവൻ