സമുന്നതമായ മനോമണ്ഡലം വികസിപ്പിച്ചെടുക്കാൻ എന്താണ് ചെയ്യേണ്ടത്?

രാമായണത്തിൽ ശബരിയോട് ശ്രീരാമൻ ഭക്തിയുടെ ഒൻപത് സോപാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിൽ അവസാനത്തേത് തത്വവിചാരമാണ്. ശരിയായ തത്വവിചാരം നടത്തിയെങ്കിലേ മനസ്സ് ശുദ്ധമാകുകയുള്ളു. ശാക്തേയ സമ്പ്രദായത്തിൽ പ്രഥമസാധകന്മാർ പൂജയിലൂടെയും മധ്യമസാധകന്മാർ എല്ലായ്പ്പോഴും മന്ത്രജപം നടത്തിയും ഉത്തമസാധകന്മാർ തത്വവിചാരം ചെയ്തും കാലയാപനം ചെയ്യുന്നു. ഈ മൂന്ന് കാര്യങ്ങളും കൂടി ചെയ്യുന്ന ആളാണ് യഥാർത്ഥ സാധകൻ. ഈ പൂജതന്നെ പുനശ്ചരണത്തിന്റെ ഭാഗമാണെന്നതിനാൽ പൂജയിൽ തത്വവിചാരത്തിനുള്ള സ്ഥാനം വളരെ വലുതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.