സംഖ്യായോഗങ്ങൾ

ഏകർക്ഷഗതൈസ്സകലൈർ-
ഗ്ഗോളോ ദ്വിഗൃഹാശ്രിതൈശ്ച യുഗയോഗഃ
ത്രിഭവനസംസ്ഥൈശ്ശൂല-
ശ്ചതുർഗ്ഗ്യഹസ്ഥൈവ കേദാരഃ

പഞ്ചഗൃഹസ്ഥൈഃ പാശഃ
ഷഡ്ഗൃഹസംസ്ഥൈർഗൃഹൈസ്തുദാമാഖ്യഃ
സപ്തമസംസ്ഥൈർവ്വീണാ
സംഖ്യായോഗാ ഇമേ സമാഖ്യാതാഃ

സാരം :-

സൂര്യാദികളായ ഏഴു ഗ്രഹങ്ങൾ (സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ) ഒരുമിച്ച് ഒരു രാശിയിൽ നിന്നാൽ " ഗോളയോഗം ".

സൂര്യാദികളായ ഏഴു ഗ്രഹങ്ങൾ (സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ) രണ്ടുരാശികളിലായി നിന്നാൽ " യുഗയോഗം ".

സൂര്യാദികളായ ഏഴു ഗ്രഹങ്ങൾ (സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ) മൂന്ന് രാശികളിലായി നിന്നാൽ "ശൂലയോഗം ".

സൂര്യാദികളായ ഏഴു ഗ്രഹങ്ങൾ (സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ) നാല് രാശികളിലായി നിന്നാൽ " കേദാരയോഗം ".

സൂര്യാദികളായ ഏഴു ഗ്രഹങ്ങൾ (സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ) അഞ്ചു രാശികളിലായി നിന്നാൽ " പാശയോഗം ".

സൂര്യാദികളായ ഏഴു ഗ്രഹങ്ങൾ (സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ) ആറു രാശികളിലായി നിന്നാൽ "ദാമയോഗം".

സൂര്യാദികളായ ഏഴു ഗ്രഹങ്ങൾ (സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ)  ഏഴ് രാശികളിലായി നിന്നാൽ " വീണായോഗം ".

മേൽപ്പറഞ്ഞ ഏഴ് യോഗങ്ങൾക്ക് സംഖ്യായോഗങ്ങളെന്നു പറയുന്നു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.