മാരണം

   കൊല്ലുക, ഇല്ലാതാക്കുക എന്നെല്ലാമാണ് മാരണത്തിനര്‍ത്ഥം. ഉപദ്രവകാരികളായ ശത്രുക്കളെ അഥവാ ബാധകളെ അവ വീണ്ടും ഉപദ്രവം ഉണ്ടാക്കുന്നതില്‍ നിന്നും തടയുക എന്നതാണ് മാരണത്തിന്റെ ഉദ്ദേശം. മങ്ങിയനിറമുള്ള പുഷപങ്ങള്‍ കൊണ്ട് കാളീപൂജ ചെയ്താണ് മാരണം നടത്തേണ്ടത്. വീടിന്റെ അഗ്നികോണി ല്‍ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞിരുന്നുവേണം മാരണം ചെയ്യുവാന്‍. കറുത്തപക്ഷത്തിലെ പഞ്ചമി, അഷ്ടമി, കറുത്തവാവ്, ഞായര്‍, ശനി, ചൊവ്വ എന്നീ ദിവസങ്ങള്‍ മാരണത്തിന് ഉത്തമമാണ്. ഭദ്രകാസനമാണ് മാരണത്തിന് വിധിച്ചിരിക്കുന്നത്. പോത്തിന്‍തോലിലിരുന്നാണ് മന്ത്രവിധികള്‍ നിര്‍വ്വഹിക്കേണ്ടത്. ആദ്യം മന്ത്രം ജപിക്കുകയും പിന്നീട് പേര് ചൊല്ലുകയും ചെയ്യുന്ന രീതിയാണ് മാരണത്തിന് അവലംബിക്കേണ്ടത്. കടുക്കെണ്ണയില്‍ കരിങ്ങാലിച്ചമത മുക്കി ഹോമിക്കുകയാണ് ചെയ്യുന്നത്. കഴുതപ്പല്ലുകൊണ്ട് ഉണ്ടാക്കിയ ജപമാല ഉപയോഗിക്കണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.