ധാന്യങ്ങള് വിളയുന്ന പാടം, ഉറപ്പില്ലാത്ത മറ്റു ഭൂപ്രദേശങ്ങള്, ദേവാലയം, സമുദ്രം, നദി, തപസ്വികളുടെ ആശ്രമം, ഗോശാല, പര്വ്വതം എന്നിവയുടെ വളരെയടുത്ത് ഗൃഹം നിര്മ്മിച്ച് വസിച്ചാല് പല പ്രകാരങ്ങളിലുള്ള നാശങ്ങളുണ്ടാകാന് ഇടയുണ്ട്. ബ്രാഹ്മണാദി സര്വ്വജാതിക്കാര്ക്കും ഈ പ്രദേശങ്ങള് യോജിച്ചവയല്ല.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര് ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
Showing posts with label vidu. Show all posts
Showing posts with label vidu. Show all posts
ഗമനം എന്നാല് എന്ത്?
അങ്കണത്തിന്റെയും ഗൃഹങ്ങളുടെയും മദ്ധ്യസൂത്രങ്ങള് തമ്മില് വേധമുണ്ടാകരുത്. ഇവ രണ്ടും ഒരേ സൂത്രത്തില് വരുമ്പോഴാണ് വേധം ഉണ്ടാകുന്നത്. ഇങ്ങനെ വേധമുണ്ടായാല് ആ ഗൃഹത്തില് വസിക്കുന്നവര്ക്ക് വംശനാശമാണ് ഫലം. അതുകൊണ്ട് അങ്കണമദ്ധ്യസൂത്രത്തില് നിന്നും ഗൃഹമദ്ധ്യസൂത്രങ്ങള് നീങ്ങി വരത്തക്കവിധത്തിലാണ് ഗൃഹം ഉണ്ടാക്കേണ്ടത്. ഇങ്ങനെ നീക്കുന്നതിനെയാണ് ഗമനം എന്നുപറയുന്നത്..
Labels:
gamanam,
gruham,
house,
jyothisham,
thachushasthram,
vasthu,
veedu,
vidu
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്, മാനസീക പ്രശ്നങ്ങള്, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള് നിര്ദ്ദേശിക്കുന്നു. കൂടുതല് വിവരങ്ങള്ക്ക് വിളിക്കുക, കിരണ്ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.