പുണ്യം ലഭിക്കുന്നതിന് വേണ്ടിയുള്ള ഒരു ചടങ്ങാണിത്. ധനികന്മാരും ചിലപ്പോള് സാധാരണക്കാരും അവരവരുടെ സ്ഥിതിക്കനുസരണമായി ധര്മ്മകഞ്ഞി നല്കാറുണ്ടായിരുന്നു. ഇന്ന് അന്നദാനം എന്ന പേരില് ചിലര് നല്കാറുണ്ട്. മിഥുനം - കര്ക്കടകമാസങ്ങളിലാണ് ധര്മ്മകഞ്ഞി നല്കുന്നത്. കര്ക്കടകം (പഞ്ഞമാസം) ഒന്നാം തിയ്യതി തന്നെ കഞ്ഞി നല്കുന്നത് ചിലരുടെ കൃത്യനിഷ്ഠയില്പ്പെടുന്നതായിരുന്നു. പാത്രങ്ങളുമായി സ്ത്രീകളും കുട്ടികളും പ്രധാനമായും എത്തും. ഭിക്ഷക്കാരും ചില പുരുഷന്മാരും ധര്മ്മകഞ്ഞിക്ക് എത്തുക പതിവാണ്. ചില ദിവസങ്ങളില് തിരക്ക് നിയന്ത്രണാതീതമായിരിക്കും. ജന്മദിനം, മരണാടിയന്തിരം, ചരമദിനം, എന്നീ സന്ദര്ഭങ്ങളിലും ധര്മ്മക്കഞ്ഞി നല്കുക പതിവായിരുന്നു. ഇന്ന് ധര്മ്മകഞ്ഞി ചടങ്ങ് ഏറെക്കുറെ നിലച്ച മട്ടാണ്.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര് ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
Showing posts with label janmadinam. Show all posts
Showing posts with label janmadinam. Show all posts
പക്കപ്പിറന്നാളിന്റെ പ്രത്യേകത എന്ത്?
ജനിച്ച ദിവസത്തെ ഓര്മ്മിപ്പിക്കുന്നതാണ് പക്കപ്പിറന്നാള്. മാസംതോറും വരുന്നതാണിത്. ഇടപ്പിറന്നാള്, എടേല് പിറന്നാള് എന്നീ പേരുകളിലും അറിയപ്പെടുന്നു. വര്ഷംതോറും ജന്മദിനം വരുന്നത് "ആണ്ടു പിറന്നാള്" എന്ന് പറയുന്നു. ഇതിനിടയില് മാസംതോറും വരുന്ന ജന്മദിനമാണ് പക്കപ്പിറന്നാള്.
Labels:
aandupirannal,
andupirannal,
birthday,
janmadinam,
jyothisham,
pakkappirannal
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്, മാനസീക പ്രശ്നങ്ങള്, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള് നിര്ദ്ദേശിക്കുന്നു. കൂടുതല് വിവരങ്ങള്ക്ക് വിളിക്കുക, കിരണ്ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.