Showing posts with label pakkappirannal. Show all posts
Showing posts with label pakkappirannal. Show all posts

പക്കപ്പിറന്നാളിന്റെ പ്രത്യേകത എന്ത്?

  ജനിച്ച ദിവസത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് പക്കപ്പിറന്നാള്‍. മാസംതോറും വരുന്നതാണിത്. ഇടപ്പിറന്നാള്‍, എടേല്‍ പിറന്നാള്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. വര്‍ഷംതോറും ജന്മദിനം വരുന്നത് "ആണ്ടു പിറന്നാള്‍" എന്ന് പറയുന്നു. ഇതിനിടയില്‍ മാസംതോറും വരുന്ന ജന്മദിനമാണ് പക്കപ്പിറന്നാള്‍.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.