ഗംഗയെന്ന് ഇവിടെ അര്‍ത്ഥമാക്കുന്നത് വെള്ളത്തിനെയാണ്. ഒരു ദിവസം ആദ്യമുണരുന്നത് ജലമാണെന്നതാണ് സങ്കല്പം. പ്രാതകാലത്ത് ആദ്യമുണരുന്നത് ജലമാണെന്ന് അത്മീയശാസ്ത്രം പറയുന്നു. അര്‍ദ്ധരാത്രി പന്ത്രണ്ട് മണി കഴിഞ്ഞാല്‍ ജലം ഉണരാന്‍ തുടങ്ങും. ഇതിനുശേഷം മാത്രമേ പക്ഷിലതാദികള്‍ പോലും ഉണരാറുള്ളു. വെള്ളം ഉണരുന്നതിന് മുമ്പ് ആവശ്യമില്ലാതെ ഉണര്‍ത്തരുതെന്നും പറയുന്നുണ്ട്.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
Showing posts with label birds. Show all posts
Showing posts with label birds. Show all posts
പക്ഷികൂട്, നായ്ക്കൂട്, കാര്‍പോര്‍ച്ചിന് സ്ഥാനങ്ങള്‍
തുളസിത്തറയുടെ സ്ഥാനം
വീടിന്റെ ചുറ്റളവിന് അനുപാതികമായി കണക്കിലായിരിക്കും തുളസിത്തറ പണിയുക. തുളസിത്തറയും വീടുമായുള്ള അകലം വീടിന്റെ ചുറ്റളവിന്റെ കണക്കുമായി ബന്ധപ്പെട്ടിരിക്കും.
കാര്‍പോര്‍ച്ചിന് സ്ഥാനങ്ങള്‍
കിഴക്കോട്ടു ദര്‍ശനമായ വീടിന് വടക്കു -കിഴക്കു ഭാഗം നീട്ടിയെടുത്ത് കാര്ഷെഡഡ് പണിയുന്നത് നന്നല്ല. തെക്കു - കിഴക്ക് ഭാഗം അതിനുത്തമം ഐശ്വര്യകരവുമായിരിക്കും.
പടിഞ്ഞാറ് ദര്‍ശനമായ വീടിന് ഗൃഹദൈര്ഘ്യത്തിന്റെ മധ്യഭാഗത്ത് കാര്‍പോര്‍ച്ച് പണിയുന്നതാണ് ഉത്തമം. വടക്കോട്ട് ദര്‍ശനമായ വീടിന് വടക്കുപടിഞ്ഞാറ് ഭാഗത്ത് കാര്‍പോര്‍ച്ച് വളരെ നന്നാണ്. ആ വീട്ടില്‍ വടക്കുകിഴക്ക് ഭാഗത്ത് കാര്‍പോര്‍ച്ച് പണിതാല്‍, ധനനാശം, കര്‍മ്മനാശം, കുടുംബനാശം ഇവ ഫലം.
പക്ഷികൂട്, നായ്ക്കൂട് ഇവയ്ക്ക് സ്ഥാനങ്ങള്‍
നായ്ക്കൂട് എപ്പോഴും ഗൃഹത്തില്‍ നിന്നും അകലെയായി വേണം പണിയേണ്ടത്. പക്ഷികൂട് ഒരിക്കലും ഗൃഹത്തില്‍ ഉത്തമമല്ല. പക്ഷികളെ കൂട്ടിലാക്കി വളര്‍ത്തുന്നത് ശാപമാണ്.
സ്ത്രീ വീടിന് വിളക്ക്
വീടിന്റെ മുന്‍വശത്തുള്ള നടകട്ടളയും വാതില്‍പ്പാളികളും നിര്‍മ്മിക്കേണ്ടത് ഒരേ മരത്തിന്റെ തന്നെ തടി ഉപയോഗിച്ചാണ്. അവ പലജാതി മരങ്ങള്‍കൊണ്ട് തീര്‍ത്താല്‍ ആ വീട്ടില്‍ പാര്‍ക്കുന്ന സ്ത്രീജനങ്ങള്‍ക്കാണ് കുഴപ്പം.അവര്‍ക്ക് നടപടിദോഷം ഉണ്ടാകുമെന്നും അവര്‍ ദുസ്വഭാവികളായിത്തീരുമെന്നും അനുഭവങ്ങള്‍ തെളിയിക്കുന്നു.
ഉരല്‍പ്പുരയുടെ സ്ഥാനം
പ്രധാനഗൃഹത്തില്‍ നിന്നും വിട്ടിട്ട് വായുകോണില്‍ (വടക്കുപടിഞ്ഞാറ് മൂലയില്‍) ഉരല്പ്പുര (ഉരപ്പുര) പണിയുന്നതാണ് ഉത്തമം
Labels:
birds,
dog,
jyothisham,
sthree,
thulasi
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.