യാഗകര്മ്മങ്ങള് നടത്തുമ്പോള് യാഗഭൂമിയില് യജ്ഞപശുവിനെ കെട്ടാനായി ഒരു തൂണ് നിര്ത്താറുണ്ട്. ഈ തൂണിന്റെ മുകള്ഭാഗം അലങ്കരിക്കുന്ന വിറകിന്റെ മൂടിയെ പറയുന്ന പേരാണ് ചഷാലം.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര് ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
Showing posts with label yagam. Show all posts
Showing posts with label yagam. Show all posts
ചഷാലം എന്നാല് എന്താണ്?
Labels:
bhoomi,
chashalam,
earth,
horse,
jyothisham,
kuthira,
pillar,
yagabhoomi,
yagam
എന്തിനുവേണ്ടിയാണ് ഇന്ദ്രദൈവതം എന്ന യാഗം നടത്തുന്നത്?
ഇത് ഒരു യാഗമാണ്. ഇന്ദ്രദൈവതം എന്ന യാഗം നടത്തുന്നത് പുത്രന്മാരുടെ നന്മയ്ക്ക് വേണ്ടിയിട്ടാണ്. ഒരിക്കല് യുവനേശ്വരന് എന്ന രാജാവിന്റെ ഉദരം പിളര്ന്ന് ഒരു ശിശുവുണ്ടായി. നാട്ടില് ഉപേക്ഷിച്ച കുട്ടിയെ അപ്രതീക്ഷിതമായി ഇന്ദ്രന് ദര്ശിക്കുകയുണ്ടായി. വിശന്ന് തളര്ന്ന ആ കുട്ടി മരിക്കാതിരിക്കാന് അതിന്റെ പാദങ്ങളിലെ പെരുവിരല് വായില് വെച്ച് കൊടുത്തു. ഇത് പാനം ചെയ്താണ് കുട്ടി വളര്ന്നതും മാന്ധാതാവായി പ്രശസ്തിയാര്ജ്ജിച്ചതും.
Labels:
edradaivatham,
jyothisham,
kutti,
yagam,
yuvaneshwaran
യാഗകര്മ്മാദികള്ക്ക് അഷ്ടാദശധാന്യങ്ങള് ഉപയോഗിക്കാമോ?
യാഗകര്മ്മാദികള്ക്ക് അഷ്ടാദശധാന്യങ്ങള് ഉപയോഗിക്കുന്നു. ഗോതമ്പ്, തിന, ഉഴുന്ന്, പെരുമ്പയറ്, തുവര, കുരുമുളക്, വരക്, കറുകനെല്ല്, യവം, എള്ള്, മുതിര, ചെറുപയര്, അമര, കടല, കടുക്, അമര, വരിനെല്ല്, ചാമ എന്നിവയുള്പ്പെടുന്നതാണ് ആ പതിനെട്ട് തരം ധാന്യങ്ങള്.
Labels:
18 dhanyangal,
ashtadasha dhaanyangal,
jyothisham,
yagam
അധിവാസം എന്നാല് എന്താണ്?
ദൈവത്തിനായി സമര്പ്പിക്കുന്ന പൂജായാഗാദികളെ സുഗന്ധദ്രവ്യങ്ങളാലും പൂക്കളാലും ദീപങ്ങളാലും അണിയിച്ചൊരുക്കുന്ന പ്രവര്ത്തനമാണ് അധിവാസം. യജ്ഞപൂജാദികള്ക്കനുസൃതം ഇതിനാവശ്യമായ പദാര്ത്ഥങ്ങളില് മാറ്റം വന്നേക്കാം. ദീപങ്ങളും പൂവുകളും അധിവാസ പദാര്ത്ഥങ്ങളില് ഉള്പ്പെടുന്നു.
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്, മാനസീക പ്രശ്നങ്ങള്, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള് നിര്ദ്ദേശിക്കുന്നു. കൂടുതല് വിവരങ്ങള്ക്ക് വിളിക്കുക, കിരണ്ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.
