Showing posts with label sarvvanasham. Show all posts
Showing posts with label sarvvanasham. Show all posts

വാസ്തുപുരുഷന്‍ അംഗഹീനനായിരുന്നാലുള്ള ദോഷമെന്ത്?

  വാസ്തുപുരുഷന് വലത്തേ കൈ ഇല്ലെങ്കില്‍ അര്‍ത്ഥനാശവും, സ്ത്രീദോഷവും, ഇടത്തേ കൈ ഇല്ലെങ്കില്‍ ധനധാന്യാദിഹാനിയും, ശിരസ്സ്‌ ഇല്ലാതിരുന്നാല്‍ ധനം, സുഖം, ആരോഗ്യം തുടങ്ങിയവയുടെ സര്‍വ്വനാശവും സംഭവിക്കും.  വാസ്തുപുരുഷന്‍ പാദഹീനന്‍ ആയിരുന്നാല്‍ സ്ത്രീദോഷവും, പുത്രമരണവും, ദാസ്യവൃത്തിയും അനുഭവിക്കാന്‍ ഇടയാകും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.