രാത്രിയില്‍ ഉറങ്ങുന്നവരെ പരിശോധിച്ചാല്‍ രസാവഹമാണ്. പല രീതിയിലായിരിക്കും പലരുടെയും കിടപ്പ്, ചരിഞ്ഞ് കിടക്കുന്നവര്‍, മലര്‍ന്നു കിടക്കുന്നവര്‍, കമിഴ്ന്ന് കിടക്കുന്നവര്‍ ഇങ്ങനെ പല രീതിയിലാണ് ഉറക്കം. ചിലരാകട്ടെ ചുരുണ്ടും കൈകാലുകള്‍ മടക്കിവച്ചുമൊക്കെ കിടക്കാറുണ്ട്. എന്നാല്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നത് ദൈവാധീനത്തിന്റെ ഭാഗമെന്നാണ് പഴമക്കാര്‍ വിശ്വസിച്ചിരുന്നത്. മാത്രമല്ല, അങ്ങനെ കിടന്നുറങ്ങാന്‍ പുത്തന്‍ തലമുറയെ അവര്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ആധുനിക ശരീരശാസ്ത്ര രഹസ്യം പരിശോധിച്ചാല്‍ അതും ഈ വിശ്വാസത്തെ പിന്തുണയ്ക്കുന്നതാണ് കാണാന്‍ കഴിയുന്നത്. രക്ത ചംക്രമണത്തിന് തടസ്സം വരാതിരിക്കണമെങ്കില്‍ ഉറങ്ങുമ്പോള്‍ നീണ്ടുനിവര്‍ന്നു കിടക്കണമെന്ന് ശാസ്ത്രം പറയുന്നു.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
Showing posts with label bed. Show all posts
Showing posts with label bed. Show all posts
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.