കാസര്‍കോഡ് ജില്ലയിലെ മേലോത്തുംകാവ് അടുക്കത്ത് ഭഗവതി ക്ഷേത്രത്തില്‍ മഹിഷാസുരമര്‍ദ്ദിനിയാണ് പ്രധാന പ്രതിഷ്ഠ. കിഴക്കോട്ട് ദര്‍ശനം, ക്ഷേത്രത്തിന് തെക്ക് വശം ആമപ്പള്ളം ഉണ്ട്. ഏകദേശം മുന്നൂറോളം ആമകള്‍ തടാകത്തില്‍ ഉണ്ട്. ചര്‍മ്മരോഗങ്ങള്‍ മാറാന്‍ ആമയ്ക്ക് ആഹാരം കൊടുക്കുന്ന ഒരു പതിവ് ഇവിടെ ഉണ്ട്. ഉച്ചപൂജകഴിഞ്ഞ് നിവേദ്യ ചോറ് വാങ്ങി ഭക്തന്മാര് ആമപ്പള്ളത്തില് കൊണ്ട് വച്ചാല്‍ ആമകള്‍ വന്ന് അത് കഴിക്കും. അതോടെ ചര്‍മ്മരോഗങ്ങള്‍ മാറും എന്നാണ് വിശ്വാസം. ഇവിടെ ഉപദേവതകളായി സരസ്വതി, വനശാസ്താവ്, ബ്രഹ്മരക്ഷസ്സ്, രക്തേശ്വരി, ഗുളികന്, നാഗങ്ങള്‍ എന്നിവരുണ്ട്. ചിങ്ങത്തില് നിറപുത്തരി, കാന്നിമാസത്തിലെ നവരാത്രി ഉത്സവം, വുശ്ചികത്തിലെ കാര്‍ത്തിക ഉത്സവം, മേടം 29 പ്രതിഷ്ഠ ദിനം തുടങ്ങിയവ വിശേഷദിവസങ്ങളാണ്.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
Showing posts with label ambalapadu. Show all posts
Showing posts with label ambalapadu. Show all posts
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.