കാവുകളിലും ഭഗവതിക്ഷേത്രങ്ങളിലും നടത്തുന്ന പൂജയും ചടങ്ങുമാണിത്. ഉത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന കര്മ്മങ്ങള്ക്കിടയില് ദേവിയുടെ അനുഗ്രഹമുണ്ടായി തുള്ളുന്ന ചടങ്ങാണിത്. ചുവന്ന പട്ടുടുത്ത് തലയില് പട്ടുതുണി കെട്ടി, ഉടവാളുമേന്തിയാണ് കോമരം തുള്ളുന്നത്. ദേവിയുടെ കല്പനകളും അനുഗ്രഹവും കൊമാരത്തിലൂടെ ഉണ്ടാകും. കല്പന കേള്ക്കുന്നതിന് ഭക്തജനങ്ങള് നേരത്തെ വ്രതാനുഷ്ഠാനങ്ങളോടെ കാത്ത് നില്ക്കും.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര് ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
Showing posts with label velichappadu. Show all posts
Showing posts with label velichappadu. Show all posts
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്, മാനസീക പ്രശ്നങ്ങള്, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള് നിര്ദ്ദേശിക്കുന്നു. കൂടുതല് വിവരങ്ങള്ക്ക് വിളിക്കുക, കിരണ്ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.
