Showing posts with label vaidhavyam. Show all posts
Showing posts with label vaidhavyam. Show all posts

നെടുമാംഗല്യം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത് എന്ത്?

  വിവാഹിതരായ സ്ത്രീകള്‍ ആഗ്രഹിക്കുന്ന ഒരു ജീവിതാവസ്ഥ. ദീര്‍ഘകാലം ഭര്‍ത്തൃമതിയായിരിക്കുക. നെടുമാംഗല്യം അഥവാ ദീര്‍ഘമാംഗല്യം ഒരു മഹാഭാഗ്യമായാണ് വധുക്കള്‍ കരുതിപ്പോരുന്നത്. വൈധവ്യം ഇല്ലാതിരിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.