Showing posts with label post officem kandasankadavu. Show all posts
Showing posts with label post officem kandasankadavu. Show all posts

ശുക്രനസ്തമിച്ചാല്‍ യാത്ര പറഞ്ഞിറങ്ങരുത്


  വരവിനും പോക്കിനും ശുഭ കാര്യങ്ങള്‍ക്കുമൊക്കെ കാലവും സമയവും നോക്കിയിരുന്ന നമ്മുടെ പഴമക്കാര്‍ ചില സങ്കല്‍പ്പങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്നുവെന്നുവേണം പറയാന്‍. ഇതിലൊന്നാണ് ശുക്രനസ്തമിച്ചാല്‍ യാത്ര പറഞ്ഞിറങ്ങരുതെന്നത്. സര്‍വ്വശാസ്ത്രങ്ങളുടെ അധിപനെന്ന് വിശേഷിപ്പിക്കുന്ന ശുക്രന്‍ ഉദിച്ച ശേഷമേ ശുഭകാര്യങ്ങള്‍ എന്തും ചെയ്യാന്‍ അവര്‍ അനുവദിച്ചിരുന്നുള്ളൂ. ദേവസങ്കല്പാനുഷ്ടാനങ്ങള്‍ പോലും ശുക്രനുദിച്ച ശേഷമേ ചെയ്യാവു എന്നാണ് ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ളത്. വിവാഹശേഷം രണ്ടാമത് ഭര്‍തൃഗൃഹത്തില്‍ പോകുന്നതുവരെ സ്ത്രീ ശുക്രഗ്രഹത്തിന്‍റെ  സംരക്ഷണയിലാണെന്നൊരു സങ്കല്പവും ഉണ്ട്. അതിനാല്‍ ഭാര്യമാരെ ശുക്രഗ്രഹം ഉദിച്ച ശേഷമേ സ്വന്തം ഭവനത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് വരാറുണ്ടായിരുന്നുള്ളൂ.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.