Showing posts with label manthrikathanthram. Show all posts
Showing posts with label manthrikathanthram. Show all posts

കര്‍ണ്ണയക്ഷിയെ പൂജിക്കുമ്പോള്‍ എന്തുഫലമാണ് ലഭിക്കുന്നത്?

  കര്‍ണ്ണപിശാചിനി, കര്‍ണ്ണപിശാച് എന്ന പേരിലറിയപ്പെടുന്ന യക്ഷിയാണ് കര്‍ണ്ണയക്ഷി. മന്ത്രതന്ത്രപരമായ ഗ്രന്ഥങ്ങളില്‍ ഈ യക്ഷിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. മാന്ത്രികതന്ത്രം എന്ന കൃതിയില്‍ കര്‍ണ്ണയക്ഷിയെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഈ യക്ഷിയെ യഥാവിധി പൂജിച്ചാല്‍ ഭൂത - വര്‍ത്തമാന - ഭാവികാലങ്ങളിലെ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുതരും. ഈ പൂജാവിധികള്‍ ചെയ്യുമ്പോള്‍ ആചാര്യന്റെ നിര്‍ദ്ദേശം തേടുന്നതാണ് ഉദ്ദേശം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.