Showing posts with label karippodi. Show all posts
Showing posts with label karippodi. Show all posts

പത്മമിടല്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

ഒരു പ്രത്യേകതരം കളമിട്ടുപൂജ നടത്തുന്നത്. അരിപ്പൊടി, കരിപ്പൊടി തുടങ്ങിയവ കൊണ്ട് കലാവൈഭവത്തോടെ കളമിടുന്നു. കളം എന്നാല്‍ പത്മം, കളമിടുന്നത് എന്നാല്‍ പത്മമിടല്‍ എന്നര്‍ത്ഥം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.