Showing posts with label family. Show all posts
Showing posts with label family. Show all posts

പടിയടച്ച് പിണ്ഡംവയ്ക്കുക എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ത്?

  പടിയടച്ച് പിണ്ഡം വയ്ക്കുന്നത് പല അര്‍ത്ഥത്തിലും ചെയ്യാറുണ്ട്. കുടുംബമഹിമയ്ക്ക് വിരുദ്ധമായി പെരുമാറുന്ന വ്യക്തിയെ കുടുംബത്തില്‍ നിന്നും പടിയടച്ച് പിണ്ഡം വയ്ക്കുകയെന്നു പറയും. മറ്റൊന്ന് പുല തീര്‍ക്കുകയെന്നതാണ്.സ്മാര്‍ത്തന്മാരുടെ (പണ്ഡിതന്മാരുടെ) കല്പനയാല്‍ ഉദകക്രിയയ്ക്ക് മുമ്പ് ആള്‍ മരണപ്പെട്ടാല്‍ പത്തു പുല കൊണ്ട് രഹസ്യമായി പിണ്ഡം വയ്ക്കുന്നു. ഇതും പടിയടച്ച് പിണ്ഡം വയ്ക്കലാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.