വാസ്തുവിന്റെ കിടപ്പും ദിക്കും നിശ്ചയിക്കേണ്ടത് വാസ്തുവില് പതിക്കുന്ന സൂര്യന്റെ നിഴല് അനുസരിച്ചാണ്. ഇപ്രകാരം ദിക് നിര്ണ്ണയം നടത്തുന്നതിനെ ദിക് പരിേച്ഛദം എന്ന് പറയുന്നത്.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര് ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
Showing posts with label dikku. Show all posts
Showing posts with label dikku. Show all posts
അഷ്ഠദിക്ക് ദേവതകള് ആരെല്ലാം?
പ്രധാനമായും എട്ട് ദിക്കുകളാണുള്ളത്. ഇവയെ പരിപാലിക്കാന് ഓരോ ദേവതമാരും ഉണ്ട്. ഇവരെയാണ് അഷ്ഠദിക്ക് ദേവതമാര് എന്ന് പറയുന്നത്. ഈ ദേവതമാരെ പ്രീതിപ്പെടുത്തുന്നതുവഴി ഐശ്വര്യ പ്രാപ്തിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഇന്ദ്രന്, അഗ്നി, യമന്, നിരൃതി, വരുണന്, വായു, കുബേരന്, ഈശാനന് ഇവരാണ് അഷ്ഠദിക്ദേവതമാര്.
Labels:
ashtadikku,
devathamar,
dikku,
jyothisham
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്, മാനസീക പ്രശ്നങ്ങള്, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള് നിര്ദ്ദേശിക്കുന്നു. കൂടുതല് വിവരങ്ങള്ക്ക് വിളിക്കുക, കിരണ്ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.