Showing posts with label chamram. Show all posts
Showing posts with label chamram. Show all posts

എങ്ങിനെയാണ് ചമ്രം പിടഞ്ഞിരിക്കുന്നത്?

വലതുകാല്‍ മടകി പാദം ഇടതു തുടയുടെ അടിയിലും ഇടതുകാല്‍ മടക്കുന്ന പാദം വലതുതുടയുടെ അടിയിലും വച്ചുകൊണ്ട് നിലത്തിരിക്കുന്നതിനെയാണ് ചമ്രം പടിഞ്ഞിരിക്കുക എന്ന് പറയുന്നത്. പ്രധാനമായും ഈശ്വരഭജനത്തിനാണ് ഇങ്ങനെ ഇരിക്കാറുള്ളത്. വേദാദ്ധ്യായനം, ഭക്ഷണം കഴിക്കല്‍ തുടങ്ങിയവയ്ക്കും ചമ്രം പടിഞ്ഞ്‌ ഇരിക്കാറുണ്ട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.