Showing posts with label adakka. Show all posts
Showing posts with label adakka. Show all posts

നിശ്ചയതാംബൂലം എന്ന ചടങ്ങിന്റെ പ്രസക്തിയെന്ത്?

  വിവാഹവുമായി ബന്ധപ്പെട്ട ഒരു ചടങ്ങാണിത്‌. താംബൂലം വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകള്‍ക്കും പ്രധാനപ്പെട്ട ഇനമാണ്. മറ്റേത് ശുഭകര്‍മ്മങ്ങള്‍ക്കും താംബൂലം നല്‍കുന്ന പതിവ് കേരളീയര്‍ക്കിടയിലുണ്ട്. വെറ്റിലയും അടയ്ക്ക (പാക്ക്) യും നല്‍കുകയാണ് ചടങ്ങ്. വിവാഹനിശ്ചയം, വിവാഹം, തീയ്യതിനിശ്ചയം, മുഹൂര്‍ത്തം കുറിച്ചത് കൈമാറ്റം, സ്ത്രീധനം നല്‍കല്‍ തുടങ്ങിയ വിവാഹസംബന്ധിയായ എല്ലാ ചടങ്ങുകള്‍ക്കും താംബൂലം നല്‍കല്‍ പ്രധാനമാണ്. നിശ്ചയതാംബൂലം എന്ന പേരുതന്നെ അതിന്റെ പ്രാധാന്യം വെളിവാക്കുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.